kob-ashriya


രാമപുരം: മേതിരി താന്നിമല പുത്തൻപുരയിൽ അശോകന്റെ മകൾ ഐശ്വര്യ (16) നിര്യാതയായി. ഐങ്കൊമ്പ് അംബികാഭവൻ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: രാധാമണി പ്രവിത്താനം കാരാമയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അഞ്ജലി, അപർണ്ണ. സംസ്‌ക്കാരം നടത്തി.