kob-annakutty

തൂക്കുപാലം: കല്ലാർ പാറയ്ക്കൽ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (സോഫിയാ, 57) നിര്യാതയായി. മകൻ: ഷിജു. മരുമകൾ: ജയ്‌മോൾ. സംസ്‌ക്കാരം നടത്തി.