തൂക്കുപാലം: കോമ്പയാർ ശ്യാമഭവനിൽ എം.കെ ശശീന്ദ്രദേവ് (65,റിട്ട. വില്ലേജ് മാൻ) നിര്യാതനായി. ഭാര്യ: ഭാനുമതി (ഷാർജ). മക്കൾ: ശ്യാം (അബുദാബി), ശ്യാമ (ഇസ്രയേൽ). മരുമക്കൾ: ഇന്ദു, പ്രസരൻ (തൊടുപുഴ). സംസ്‌ക്കാരം ഇന്ന് 11.00 ന് വീട്ടുവളപ്പിൽ.