kob-gopinadapilla

ഏറ്റുമാനൂർ: പടിഞ്ഞാറെനട അക്ഷരയിൽ പി.എൻ. ഗോപിനാഥപിള്ള (69, മുൻ മാനേജർ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ഏറ്റുമാനൂർ) നിര്യാതനായി. ഭാര്യ:സരസമ്മ ചെങ്ങരൂർ പുന്തലയിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ.വിജി ഗോപിനാഥ്, അരുൺ ഗോപിനാഥ് (ബിസിനസ്). മരുമക്കൾ: അരുൺകുമാർ (ഇസാഫ് ബാങ്ക്, എറണാകുളം), അശ്വതി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.