കുറുവാമുഴി: കൊച്ചുപുരയ്ക്കൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ കമലമ്മ (74) നിര്യാതയായി. മൂലേടം പാണ്ടിപള്ളി കുടുംബാംഗമാണ്. മക്കൾ: ഉഷ (ഡൽഹി), ബാബു (വിഴിക്കിത്തോട്), സുരേഷ്‌കുമാർ (സോമൻ, കെ. കെ. കൺസ്ട്രക്‌ഷൻ, കൂവപ്പള്ളി), ഷാജിമോൻ , ഷൈജുമോൻ (ഡൽഹി). മരുമക്കൾ: രാജൻ (ആറന്മുള), ജയശ്രീ, ഷൈലജ, മിനി, ശ്രീകല. സംസ്‌ക്കാരം ഇന്ന് 2 ന് മകൻ ഷാജി മോന്റെ ഭവനത്തിൽ.