kob-krishnaprasad

ചങ്ങനാശ്ശേരി: വണ്ടിപേട്ട പറാശ്ശേരിൽ കൃഷ്ണ പ്രസാദ് (62) നിര്യാതനായി. ഭാര്യ: വൽസമ്മ പ്രസാദ്. മക്കൾ: ബാലു, പ്രശാന്ത്, പ്രവീൺ. മരുമക്കൾ: റസിന, ജാസ്മി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.