kob-narayanan

അയ്മനം: കുമ്മനം പുല്ലുകാട്ട് പി.കെ. നാരായണൻ (90, റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടിയമ്മ കൈപ്പുഴ പായിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജയശ്രീ, ജയമ്മ, ശകുന്തള, പരേതയായ ശ്രീദേവി. മരുമക്കൾ: കെ. എസ്. രാജൻ, ചന്ദ്രഗുപ്തൻ, ശിവൻ. സംസ്ക്കാരം ഇന്ന് 4ന്.