സംക്രാന്തി: വട്ടയ്ക്കാട്ടുകാലായിൽ പരേതനായ കുഞ്ഞുകുട്ടപ്പൻ ആചാരിയുടെ ഭാര്യ അമ്മു (90) നിര്യാതയായി. നീണ്ടൂർ തെക്കേക്കൂറ്റ് കുടുംബാംഗമാണ്. മക്കൾ: രവീന്ദ്രൻ (റിട്ട. നഗരസഭ സൂപ്രണ്ട്), ശശി (റിട്ട. അദ്ധ്യാപകൻ ചങ്ങരോത്ത് യു.പി സ്കൂൾ), മണി, ചന്ദ്രമ്മ, മോഹനൻ, മനോഹരൻ, സുരേഷ് കുമാർ. മരുമക്കൾ: ഓമന, രമണി, ഓമന, അനിത, സുനിത, (എൽ. ഐ. സി. ഏജന്റ്), പരേതരായ മുരളി (കാവാലം), ശോഭന (കോഴിക്കോട്). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.