kob-cheriyan

പാമ്പാടി: വെള്ളുർ തേമ്പള്ളിയിലായ വടക്കേക്കര വി. എം. ചെറിയാൻ (തങ്കച്ചൻ, 64) നിര്യാതനായി. ഭാര്യ: സുനിത ചെറിയാൻ 14ാം മൈൽ പുള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: നിതിൻ ചെറിയാൻ (ദുബായ്), നിത ചെറിയാൻ (തരണനെല്ലൂർ കോളേജ്, ഇരിങ്ങാലക്കുട). മരുമകൾ: ബിൻസി നിതിൻ (നഴ്സ്, സൗദി). സംസ്ക്കാരം ഇന്ന് 10 ന് മാങ്ങാനം സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.