വക്കച്ചൻപടി: നെടുവേലിൽ ചാക്കോ ചാണ്ടി (അപ്പച്ചൻ, 79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (അമ്മിണി) മുരിയങ്കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ആൻസി. ലിസി. മരുമക്കൾ: ബാബു (വടക്കനാട്, തൃക്കൊടിത്താനം), ഷാജി (തൂമ്പുങ്കൽ, കാനം), മേഴ്സി (പള്ളിത്താനം, മുട്ടാർ). സംസ്ക്കാരം ഇന്ന് 2.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.