kob-jaganmayan

വാഴൂർ ഇളപ്പുങ്കൽ: അഖില കേരള ചേരമർ ഹിന്ദു മഹാസഭ വാഴുർ ശാഖാ സെക്രട്ടറി ജഗന്മയൻ (അനിയൻ, 65, റിട്ട. റബർ ബോർഡ്) നിര്യാതനായി. ഭാര്യ: രാധാമണി മള്ളുശേരി മൂലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അനൂപ് പി.ജെ. (സിഡ്കോ എറണാകുളം), ഷിനുപ് (ഇക്കണോമിക്ക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: രജനി, അനിത. സംസ്ക്കാരം ഇന്ന് 12 ന് എ.കെ. സി. എച്ച്. എം. എസ് വാഴൂർ ശാഖാ ശ്മശാനത്തിൽ.