അരീപ്പറമ്പ്: പാണാപറമ്പിൽ തെക്കുംഭാഗത്ത് ചെറിയാൻ (കുറിയാച്ചൻ, 98) നിര്യാതനായി. ഭാര്യ പരേതയായ ശോശാമ്മ മീനടം കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, മറിയാമ്മ, മാത്യു ചെറിയാൻ, മത്തായി, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞ് (നെല്ലിശേരിൽ, മണർകാട്), കുഞ്ഞുമോൾ (ഇട്ട്യാടത്ത്, വെള്ളൂർ), കുഞ്ഞമ്മ (മാത്തശ്ശേരിൽ പൂതിരി), സൂസമ്മ (തറയിൽ വെള്ളൂർ). സംസ്ക്കാരം നാളെ 2 ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.