mg-university-info
mg university info

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബിരുദ പരീക്ഷകൾ(പുതിയ സ്‌കീം റഗുലർ 2018 അഡ്മിഷൻ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) പരീക്ഷകൾ മേയ് 15 ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2013-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മേയ് 15ന് ആരംഭിക്കും.