kob-joseph

ചങ്ങനാശേരി : അരമനപ്പടി തൈശേരിയിലായ പത്തിപറമ്പിൽ റിട്ട. പ്രൊഫ. പി.വി. ജോസഫ് (76, സെന്റ് അലോഷ്യസ് കോളേജ് എടത്വാ) നിര്യാതനായി. ഭാര്യ : വിജയം ജോസഫ് (റിട്ട.പ്രൊഫ. സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി) അമ്പലപ്പുഴ മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ : ഡോ. മനോ ജോസഫ് (യു.കെ), ഡോ. ബിനോ ജോസഫ് (മുംബയ്). മരുമക്കൾ : ഡോ. പരിമൾ, നീന. സംസ്‌കാരം നാളെ 2.30 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.