kob-shanavas

കൂട്ടിക്കൽ : ഇടത്തുംകുന്നേൽ പരേതരായ പരീക്കുട്ടി - ജമീല ദമ്പതികളുടെ മകൻ ഇ.പി.ഷാനവാസ് (52) നിര്യാതനായി. ഭാര്യ : ഇടക്കുന്നം കുന്നപ്പള്ളിയിൽ ജാസ്മിൻ. മകൾ : റിസ്വാന. മരുമകൻ : മുഹമ്മദ് മഹ് റൂഫ് (പുത്തൻവീട്ടിൽ, പാറത്തോട്). സഹോദരങ്ങൾ: ഇ.പി.ഷാജുദ്ദീൻ (ചീഫ് ന്യൂസ് എഡിറ്റർ, മംഗളം, കോട്ടയം), ഷെമീർ (ഖത്തർ), ഇ.പി.ഷെഫീഖ് (ചീഫ് സബ് എഡിറ്റർ, മാധ്യമം, കോട്ടയം).