kob-mariyamma

മുണ്ടക്കയം: 504 കാരിക്കൽ പരേതനായ സക്റിയായുടെ ഭാര്യ മറിയാമ്മ (ഏലിയാമ്മ, 69) നിര്യാതയായി. കപ്പാട് മാവേലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലിസിയാമ്മ, മേരി, ജയിംസ്, രാജൻകുട്ടി, രാജു, ജെസി, അൽഫോൻസ, പരേതയായ അന്നമ്മ. മരുമക്കൾ: ചാക്കോ തടത്തിൽ, ഫിലിപ്പ് തകിടിയേൽ, ജോർജ് അരിമറ്റം, മോളി, ലൂസി, റോസമ്മ, ഷാജി കൊട്ടാരംകുന്നേൽ. സംസ്ക്കാരം ഇന്ന് 2.30 ന് 504 സെന്റ് തോമസ് പള്ളിയിൽ.