അമയന്നൂർ: പാലമൂട്ടിൽ പരേതനായ കുട്ടിയുടെ മകൻ ശശി (63) നിര്യാതനായി. കുമരകം ഓരനാട്ട് കുടുംബാംഗാണ്. ഭാര്യ:രമ. മകൻ: അനൂപ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.