കുമരകം: പടിഞ്ഞാറേ കൊട്ടുപടിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാനുമതി (78) നിര്യാതയായി. കുപ്പപ്പുറം നടുതുരുത്തിൽ തെക്കേ അറ്റം കുടുംബാംഗമാണ്. മക്കൾ: ഓമനക്കുട്ടൻ, ഷൈബു, ലാലമ്മ. മരുമക്കൾ: ഷൈലമ്മ, ജിഷ, സുരേഷ് (വല്യാട്). സംസ്‌ക്കാരം നടത്തി.