kob-thankkamma


കല്ലിശ്ശേരി: തട്ടാരുഴത്തിൽ പരേതനായ ടി.ഐ. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (96) നിര്യാതയായി. മാവേലിക്കര കൊച്ചിക്കൽ ഒട്ടലിൽ കുടുംബാംഗമാണ്. മക്കൾ: ദാസുകുട്ടി, പൊന്നമ്മ, ജോർജ് ജോൺ (റിട്ട. സ്റ്റാഫ്, പുഷ്പഗിരി മെഡിക്കൽ കോളജ്), ഫിലിപ്പ് (എൽ.ഐ.സി.), ദാനിയേൽ ജോർജ് (സീനിയർ സുപ്രണ്ട്, കെ.എസ്.ഇ.ബി.), സുരേഷ് (സെയിൽസ് ടാക്‌സ് പ്രാക്ടീഷണർ). മരുമക്കൾ: കുഞ്ഞൂന്നാമ്മ (വെട്ടുപറമ്പിൽ), പി.വി. മത്തായി (പാണ്ടിശേരിൽ, കുറ്റൂർ), ലാലി (പായിക്കാട്ട്), ആൻസി (റിട്ട. ടീച്ചർ), സുനു (ഒറ്റത്തെങ്ങിൽ), സ്വാനി. സംസ്‌ക്കാരം ഇന്ന് 3 ന് കല്ലിശ്ശേരി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പളളിയിൽ.