ഇത്തിത്താനം: കൂട്ടക്കര ആന്റണി ചാക്കോ (അന്തോനിച്ചൻ,78) നിര്യാതനായി.
ഭാര്യ: ഏലിയാമ്മ പാണ്ടിച്ചേരി കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷീല, ഷിജോ, ഷോബി, ഷൈനി. മരുമക്കൾ: ജോയിച്ചൻ (കൂടത്തിങ്കൽ), ജിമ്മിച്ചൻ (മണലാടി), മിനി (വരവുകാലായിൽ), സാബു (പാറച്ചിറ), ലാലു (തുണ്ടിയിൽ). സംസ്‌ക്കാരം ഇന്ന് 3 ന് ഇത്തിത്താനം സെന്റ് മേരീസ് പളളിയിൽ.