kob-bhargavi

പുതുപ്പള്ളി: എറികാട് പരേതനായ മഴുവന്നൂർ രാഘവൻപിള്ളയുടെ ഭാര്യ മഴുവന്നൂർ ഭാർഗ്ഗവിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ ഗോപിനാഥൻനായർ, വത്സകുമാർ, ലതിക, ചന്ദ്രിക (ഭാരത് ഹോസ്പിറ്റൽ, കോട്ടയം) മരുമക്കൾ: സതിയമ്മ, വിജയമ്മ, പരേതനായ ഗോപിനാഥക്കുറുപ്പ്, മുരളീധരൻനായർ പായിക്കാട്ട്. സംസ്ക്കാരം നാളെ 10 ന് വീട്ടുവളപ്പിൽ.