kob-joseph-puthuveli

പുതുവേലി: കണ്ടത്തിൽ പുത്തൻപുരയിൽ (പുതുക്കാട്ടിൽ) ജോസഫ് (ജോണി, 82) നിര്യാതനായി. ഭാര്യ: മോളി കുന്നപ്പള്ളി മാളികയിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ചിത്‌ ജോസഫ് (സെവൻ ആട്‌സ്, പുതുവേലി), റെനിമോൾ,രജനി. മരുമക്കൾ: സിനു (മാളിയേക്കൽ, പിറവം), ബോബൻ (ചാലപ്പുറത്ത്, കാരിക്കോട്), ജെയിംസ് (വാഴത്തോട്ടത്തിൽ, പൂതൃക്കര). സംസ്‌ക്കാരം ഇന്ന് 10 ന് പുതുവേലി സെന്റ്‌ ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ.