kob-pankajakshi-

കല്ലറ: പെരുന്തുരുത്ത് കുന്നുപ്പുറത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി (81) നിര്യാതയായി. വൈക്കം ടി. വി. പുരം മാന്തോളിൽ കുടുംബാംഗമാണ്. മക്കൾ: ലളിത, പത്മിനി, കാർത്തികേയൻ (തങ്കച്ചൻ), ഐഷ, ഷൈബി. മരുമക്കൾ: കരുണാകരൻ (മറ്റം), വാസു വി.കെ (പെരുന്തുരുത്ത്), അംബികദേവി (കുറവിലങ്ങാട്), രാജു (പഞ്ഞിപ്പാലം), ബാബു (തിരുവാ‌ർപ്പ്). സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.