വാകത്താനം: പൊങ്ങത്താനം താന്നിമൂട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ഭാനുമതിയമ്മ (90) നിര്യാതയായി. കവിയൂർ പച്ചങ്കുളത്ത് കുടുംബാംഗമാണ്. മക്കൾ: രാജമ്മ, ലളിതമ്മ, രാജപ്പൻ, അശോകൻ, പ്രസാദ്, ശോഭന, ഷാജി, സജി. മരുമക്കൾ: രാജപ്പൻ (കൊച്ചുവീട്ടിൽ, തൃക്കൊടിത്താനം), രാജപ്പൻ (പുതുപ്പറമ്പിൽ), രാധാമണി, ഷൈനി, അനിത, രവി ചങ്ങനാശ്ശേരി, മായ, ഗിരിജ. സംസ്ക്കാരം നാളെ 2 ന് വാകത്താനം എസ്. എൻ. ഡി.പി. ശ്മശാനത്തിൽ.