കോട്ടയം ചങ്ങനാശേരി എം.സി.റോഡിൽ ചിങ്ങവനം പുത്തൻപാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ സ്വകാര്യ ബസ് ക്രെയിനുപയോഗിച്ച് ഉയർത്തുന്നു