kob-moly-

പുന്നവേലി : ഇരുമേടയിൽ തോമസിന്റെ (രാജു) ഭാര്യ മോളി തോമസ് (56) നിര്യാതയായി. മണിമല തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മെൽബിൻ, പരേതയായ മെർലിൻ. സംസ്‌ക്കാരം നാളെ 11.30 ന് പുന്നവേലി പത്തായിപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.