kob-jose

കൈപ്പുഴ: വിമുക്ത ഭടൻ പടവെട്ടുംകാലായിൽ പി. സി. ജോസ് (ഇക്കർ, 65) നിര്യാതനായി.
ഭാര്യ: ലീലാമ്മ കിടങ്ങൂർ പുത്തൂർ ചേരോലിക്കൽ കുടുംബാംഗമാണ്.
മക്കൾ: ജോഷി, ജോഫി (ഇസ്രായേൽ), അനി (സിംഗപ്പൂർ). മരുമക്കൾ: ജിൻസി മാമ്പുഴക്കൽ (മടംബം), അനു ഇഞ്ചിക്കാലായിൽ (കരിങ്കുന്നം), എത്സൺ തിരുനെല്ലിപ്പറമ്പിൽ (പാലത്തുരുത്ത്). സംസ്ക്കാരം 4 ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.