sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം 5945-ാം നമ്പർ ഇടവട്ടം വെസ്​റ്റ് ശാഖാ നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വിജയൻ, ബാബു രേവതി, ഭദ്റൻ, സി.മോഹനൻ, ഇ.എസ്.സാബു, സി.മണിയപ്പൻ, രൂപേഷ്, അനു സിദ്ധാർത്ഥൻ, വിനീഷ് വിജയപ്പൻ, സലിലജ രാധാകൃഷ്ണൻ, മിനി അനിൽ എന്നിവർ പങ്കെടുത്തു.