പരീക്ഷാഫലം
ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.ടി.എസ്, ബി.പി.എ, ബി.എസ്.ഡബ്ല്യു, ബി.എഫ്.റ്റി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് (മോഡൽ I,II,III- റഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 20132015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
എം.ഫിൽ ഒന്നാം സെമസ്റ്റർ ഫിഷറി ബയോളജി ആൻഡ് അക്വകൾച്ചർ(റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ അപേക്ഷിക്കാം.