കുമാരനല്ലൂർ: ബ്രാഹ്മണിയിൽ ആർ ദാമോദരൻ പിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ പാറുക്കുട്ടിയമ്മ (103) നിര്യാതയായി. മക്കൾ: പരേതനായ ഡി. ശരത്ചന്ദ്രബാബു, പരേതയായ ശാന്തകുമാരി, ശ്യാമള ബി. പിള്ള, പ്രസാദ് ഡി., ഉണ്ണികൃഷ്ണൻ, രമാദേവി, സുഷമാദേവി. മരുമക്കൾ: ലക്ഷ്മികുട്ടിയമ്മ, പരേതനായ ജി.ജി. പണിക്കർ, പരേതനായ ആർ.ബി. പിള്ള, കൃഷ്ണകുമാരി, ജയഉണ്ണികൃഷ്ണൻ, കെ.കെ. നായർ, ആർ. ആർ. നായർ. സംസ്ക്കാരം നടത്തി. സഞ്ചയനം 8 ന് 8. 30 ന്.