kob-mary-

ആയാംകുടി: മാളേയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (84) നിര്യാതയായി. തോട്ടകം കിക്കേമഠത്തിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, ജോസഫ്, ജയിംസ്, ആലീസ്, ജോർജ്, ബീന. മരുമക്കൾ: സണ്ണി മാളിയേക്കൽ (കുറവിലങ്ങാട്), അൽഫോൻസാ വെളിയത്തുകുടി (തൃശൂർ), ഷൈനി പുതിയകുന്നത്ത് (വഴിത്തല), പൗലോസ് പാറത്തുണ്ടത്തിൽ (കോതനെല്ലൂർ), എത്സമ്മ മഠത്തിക്കുന്നേൽ (മുട്ടുചിറ), ജയിംസ് മണ്ണൂർ (മുവാറ്റുപുഴ). സംസ്‌ക്കാരം ഇന്ന് 3.30ന് ആയാംകുടി മലപ്പുറം സെന്റ് തെരേസാസ് പള്ളിയിൽ.