yechuri

നെയ്യാറ്റിൻകരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കുട്ടികൾ റോസാപ്പൂ നൽകി സ്വീകരിക്കുന്നു

ram

നെയ്യാറ്റിൻകരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരനും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, കെ. ആൻസലൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി,ആർ, അനിൽ എന്നിവർ സമീപം

yechuri1

നെയ്യാറ്റിൻകരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിസി.ദിവാകരനൊപ്പം.സി.കെ.ഹരീന്ദ്രൻഎം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി,ആർ, അനിൽ എന്നിവർ സമീപം

ldf

നെയ്യാറ്റിൻകരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു

sitaram

നെയ്യാറ്റിൻകരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനെപ്പറ്റി അറിയിക്കുന്നു. കൺവെൻഷൻ ഉദ്‌ഘാടനത്തിനിടെ ലഭിച്ച ഇത് സംബന്ധിച്ച കുറിപ്പ് നോക്കുന്ന യെച്ചൂരി