ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനായത്തം 2019 മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ