ldf

തിരുവനന്തപുരം അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന്റെ ഉദ്ഘാടനം പേട്ട നഗരസഭാ പാർക്കിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർവഹിക്കുന്നു

ldf

ldf

തിരുവനന്തപുരം അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന്റെ ഉദ്ഘാടനത്തിന് പേട്ട നഗരസഭാ പാർക്കിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്വീകരിക്കുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ldf


തിരുവനന്തപുരം അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന്റെ ഉദ്ഘാടനത്തിന് പേട്ട നഗരസഭാ പാർക്കിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റെഡ് വോളന്റിയേഴ്സിന് നടുവിലൂടെ വേദിയിലേക്ക്.കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ സമീപം