വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തിരുവനന്തപുരം ഡി.സി.സിയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്.ശിവകുമാർ എം.എൽ.എ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരിന് മധുരം നൽകുന്നു