കുളം കുത്തിയൊരു കുളി....ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പണികൾക്കെത്തിയ അന്യസംസ്ഥാനത്തൊഴിലാളികൾ റെയിൽപാതക്ക് സമീപം കുഴികുത്തിയുണ്ടാക്കിയ കുളത്തിൽനിന്ന് വെള്ളംകോരി കുളിക്കുന്നു