വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കട്ടൗട്ടുമായ് നടത്തിയ ആഹ്ലാദം