തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇന്ത്യൻ റെയിൽവേയുടെയും ആഭിമുഖ്യത്തിൽ ഇലക്ഷൻ ബോധവൽക്കരണ സന്ദേശങ്ങളുമായി തിരുവനന്തപുരത്തുനിന്നും യാത്ര ആരംഭിച്ച കേരള എക്‌സ്പ്രെസ്സിന്റെ ഫ്ലാഗ്ഓഫ് ചീഫ് ഇലക്ട്രൽ ഓഫിസർ ടിക്കാറാം മീണ നിർവഹിക്കുന്നു.