premachandran

കൊല്ലം ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ നാമനിർദേശ പത്രിക ജില്ലാ വരണാധികാരി കളക്ടർ ഡോ.എസ് കാർത്തികേയനു മുന്നിൽ സമർപ്പിക്കുന്നു. ഡി.സി.പ്രസിഡൻറ് ബിന്ദുകൃഷ്ണ, എ.എ.അസീസ്, യു.ഡി.എഫ് കൺവീനർ എ.ഷാനവാസ് ഖാൻ തുടങ്ങിയവർ സമീപം