പണിക്കാർ ഇല്ലേ, പാടം കൊയ്യാൻ ഞങ്ങൾ റെഡി . . . കേശവദാസപുരത്ത് കാർഷിക വകുപ്പിന്റെ അധീനതയിലുള്ള പാടത്തിൽ വിളഞ്ഞ നെൽകതിരുകൾ കൊത്തി തിന്നാൻ എത്തിയ തത്ത