valiyathura

കടല് കയറി നശിച്ച ഈ വലിയതുറ ഗ്രൗണ്ടും, കാടുകയറി നശിച്ച ഈ പാർക്കും ആര് ജയിച്ചാലും ശരിയാക്കില്ലന്ന് രോഷത്തോടെ പ്രതികരിക്കുന്ന വലിയതുറ സ്വദേശി

valiyathura


രാഹുൽ ഗാന്ധി വന്നാൽ താൻ വിൽക്കാൻ വച്ചിരിക്കുന്ന മൊത്തം മത്സ്യവും അദ്ദേഹത്തിന് നല്‌കുമെന്ന് പറയുന്ന ഗ്രേസി

valiyathura


രാഹുൽ ഗാന്ധിയുടെ വരവിനെ സംബന്ധിച്ച് പ്രതികരിക്കുന്ന വലിയതുറ സ്വദേശികൾ