1

സിവിൽ സ്റ്റേഷനിൽ ജില്ലാ ഭരണാധികാരി സാംബശിവറാവുവിന് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം പുറത്തിറങ്ങിയ വടകര യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരന് പ്രവർത്തകർ പൂവ് കൊണ്ടുള്ള തൊപ്പിയണിയിക്കുന്നു