nomination

തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ എം.പി കളക്ടറേറ്റിൽ മുഖ്യവരണാധികാരി ജില്ലാ കളക്ടർ ഡോ.കെ. വാസുകി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എൻ.ശക്തൻ എന്നിവർ സമീപം

attingal-

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എം.എൽ.എ കളക്ടറേറ്റിൽ മുഖ്യവരണാധികാരി ജില്ലാ കളക്ടർ ഡോ.കെ. വാസുകി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. പാലോട് രവി, കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, തോന്നയ്ക്കൽ ജമാൽ എന്നിവർ സമീപം

adoor-prakash

വിജയ രേഖ തെളിഞ്ഞോ... കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി ശശി തരൂരുമായി സംഭാഷണത്തിൽ

sasi-adoor

കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി ശശി തരൂരിനൊപ്പം