സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ക്ലാരിഫിക്കേഷൻ നടപടിയുടെ പേരിൽ നിയമന അട്ടിമറി നടത്തുന്നെന്നാരോപിച്ച് പി.എസ്.സി ഓഫിസിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധ ധർണ
സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ക്ലാരിഫിക്കേഷൻ നടപടിയുടെ പേരിൽ നിയമന അട്ടിമറി നടത്തുന്നെന്നാരോപിച്ച് പി.എസ്.സി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥിക്ക് കനത്ത വെയിലിൽ പൊള്ളലേറ്റപ്പോൾ