ss

വട്ടപ്പാറ: മൊട്ടമൂട് സൗപർണികയിൽ ജി.സുധാകരൻ (60, റിട്ട. ഗവൺമെന്റ് ആയുർവേദകോളേജ് ) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ദിവ്യമോൾ, (ശ്രീചിത്ര, തിരുവനന്തപുരം) ദീപമോൾ. മരുമക്കൾ: അനിൽകുമാർ (ശ്രീചിത്ര, തിരുവനന്തപുരം ) രാജേഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.