ss

തിരുവനന്തപുരം: അട്ടകുളങ്ങര ഒന്നാം പുത്തൻ തെരുവിൽ എഫ്.പി.എസ്.ആർ.എ -193ൽ പി എം കൃഷ്ണന്റെ ഭാര്യ ചെല്ലമ്മാൾ (66) നിര്യാതയായി. മക്കൾ: അരവിന്ദ്, അശോക്, ഗോമതി മരുമക്കൾ: പ്രിയ, ദീപ, ആനന്ദ്. സംസ്‌കാരം: നാളെ രാവിലെ പുത്തൻകോട്ട സമുദായ ശ്മശാനത്തിൽ.