jackfruit

ലണ്ടൻ: മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമാണ് ചക്ക. ചക്ക കൊണ്ടുള്ള ഏതെങ്കിലും ഒരു വിഭവം കഴിക്കാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. കേരളത്തിന്റെ ഔദ്യോഗിക ഫലം കൂടിയായ ചക്കയ്ക്ക് ലോകമൊട്ടാകെ നിരവധി ആവശ്യക്കാറുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നും വിദേശത്തേക്ക് പോലും ചക്ക വിഭവങ്ങൾ കൊണ്ടുപോകാറുണ്ട്.

എന്നാൽ ചക്കയുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പത്രമായ ‘ദ ഗാർഡിയനിലെ പരാമർശമാണ് ചക്കപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ചക്ക പറയത്തക്ക രുചിയില്ലാത്ത പഴമായിട്ടാണ് പത്രം അവതരിപ്പിക്കുന്നത്. Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിൽ ചക്കയെ മോശമായ ഭക്ഷണമാണെന്ന് പറയുന്നു.

നല്ല പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണ് ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ മറ്റൊരു പ്രയോഗം. ഇത് ചക്ക പ്രേമികളെ തെല്ലെന്നുമല്ല സങ്കടപ്പെടുത്തിയത്. ഇതിനെതിരെ മലയാളികൾ ശക്തമായി രംഗത്ത് വരികയായിരുന്നു. ‘ദ ഗാർഡിയൻ’ ലേഖനം വിവാദമായതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ രംഗത്തെത്തിയത്. ചക്ക കൊണ്ടുള്ള വിഭവങ്ങൾ ട്വീറ്റ് ചെയ്ത് അവർ ദ ഗാർഡിയന്‍ മറുപടിയുമായി രംഗത്തെത്തി.

അതേസമയം ചക്കയെക്കുറിച്ചുള്ള പരാമർശം ഭക്ഷ്യ വംശീയതയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. കേരളത്തിൽ മാത്രമല്ല ശ്രീലങ്കക്കാർക്കും പ്രിയപ്പെട്ട പഴമാണ് ചക്കയെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു.

Jackfruit is a vegan sensation – could I make it taste delicious at home? https://t.co/FTUM3VCaaC

— The Guardian (@guardian) March 27, 2019

Really? @guardian @zoesqwilliams Just because the West has discovered it doesn’t mean it wasn’t eaten (and relished) before. And no: a food item doesn’t win the lottery just because it’s now trendy in London #colonialhangover https://t.co/R8QpW9qDeZ pic.twitter.com/VPAJzUcRcu

— Priyanka (@priyankalind) March 28, 2019

This is ridiculous. We don't eat jackfruit because 'there is nothing better to eat'. And most of your recipes sound disgusting. It's a vegetable, with brilliant coastal preparations that we have been eating and looking forward to eating since my childhood. So much ignorance.

— rujuta (@ObliqueRays) March 31, 2019