vala-vala-movie

മലയാളത്തിൽ വേറിട്ടൊരു പ്രമേയവുമായി വേറിട്ടൊരു ചിത്രമെത്തുന്നു. മഖ്ബൂൽ മൻസൂർ ഒരുക്കുന്ന 'വള വള' അണിയറയിൽ ഒരുങ്ങുന്നു. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെയിബർഹുഡ് എന്റർടൈന്മെന്റ്സാണ്.