താവോയുവാൻ : തായ്പേയിൽ നടന്ന ഏഷ്യൻ ഷോട്ട് ഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 16 സ്വർണമടക്കം ഇന്ത്യ സ്വന്തമാക്കിയത് 25 മെഡലുകൾ. അവസാന ദിവസമായ ഇന്നലെ അഞ്ച് സ്വർണമെഡലുകൾ ഇന്ത്യ നേടിയെടുത്തു. യഷ്വർദ്ധനും ശ്രേയ അഗർവാളും മൂന്ന് സ്വർണങ്ങൾ വീതം നേടി.