ചെന്നൈ : കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെയ്ക്കും 12 ലക്ഷം പിഴ. ചെന്നൈ സൂപ്പർ കിംഗ്സിനൊതിരായ മത്സരത്തിൽ സമയത്തിന് ഓവർ തീർക്കാത്തതിനാലാണ് പിഴയിട്ടത്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മയും പിഴശിക്ഷ ഏറ്റുവാങ്ങിയിരുന്നു.